കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിൽ പെരിഞ്ഞനം പഞ്ചായത്തിൽ നിന്ന് വിജയിച്ച സ്ഥാനാർത്ഥികൾ. വാർഡ് 1 രാധാകൃഷ്ണൻ (ബി.ജ.പി.)ഭൂരിപക്ഷം 161, വാർഡ് 2 സായിദ മുത്തുക്കോയ തങ്ങൾ (സി.പി.ഐ )ഭൂരിപക്ഷം 187, വാർഡ് 3 വിനിത മോഹൻദാസ് (സി.പി.എം.) ഭൂരിപക്ഷം 241, വാർഡ് 4 സുജ ശിവരാമൻ (സി.പി.എം) ഭൂരിപക്ഷം387, വാർഡ് 5 എൻ.കെ.അബ്ദുൾ നാസർ (സി.പി.എ) ഭൂരിപക്ഷം 252, വാർഡ് 6 ഉണ്ണിക്കൃഷ്ണൻ.വി.എം (സി.പി.എം) ഭൂരിപക്ഷം 1, വാർഡ് 7 ബിന്ദു രജിശങ്കർ (സി.പി.ഐ) ഭൂരിപക്ഷം 9, വാർഡ് 8 സുജാത (സി.പി.എം) ഭൂരിപക്ഷം 394, വാർഡ് 9 സി.പി. ഉല്ലാസ് (ഐ.എൻ.സി) ഭൂരിപക്ഷം11 , വാർഡ് 10 ഹേമലത രാജ്കുട്ടൻ (സി.പി.എം ) ഭൂരിപക്ഷം 314 , വാർഡ് 11 ഇ.ആർ. ഷീല (സി.പി.എം) ഭൂരിപക്ഷം285, വാർഡ് 12 ശെൽവപ്രകാശ് (സി.പി.എം) ഭൂരിപക്ഷം73, വാർഡ് 13 സന്ധ്യ സുനിൽ ചാണാടിക്കൽ (സി.പി.ഐ )ഭൂരിപക്ഷം 57 വാർഡ് 14 ജയന്തി മനോജ് (സി.പി.എം) ഭൂരിപക്ഷം 426, വാർഡ് 15 സ്‌നേഹദത്ത് (സി.പി.എം.) ഭൂരിപക്ഷം 143.