
ഗുരുവായൂർ: തിരുവെങ്കിടം പാലിയത്ത് രാജൻ (രാജപ്പൻ 72) നിര്യാതനായി. സി പി എം ഗുരുവായൂർ ലോക്കൽ കമ്മറ്റിയംഗം, ചാവക്കാട് സ്വതന്ത്ര ഓട്ടോ ടാക്സി യൂണിയൻ സെക്രട്ടറി, ഗുരുവായൂർ ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഭാഗീരഥി. മക്കൾ: രാജേഷ് പാലിയത്ത്, മിനി, രജനി. മരുമക്കൾ: ചന്ദ്രൻ, അനിൽ, അർച്ചന.