ഗുരുവായൂർ: ബ്രഹ്മകുളം ആളൂർ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: പരേതനായ ജോസ്, വിൻസെന്റ്, അലക്സ്. മരുമക്കൾ: ഗ്രേസി, ഷൈനി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.