padmavathi-amma

കയ്പമംഗലം: പെരിഞ്ഞനം ചക്കാലക്കൽ കൃഷ്ണൻനായരുടെ മകൾ പത്മാവതി അമ്മ ( 86) നിര്യാതയായി. സഹോദരൻ: പരേതനായ കൃഷ്ണൻകുട്ടി നായർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.