മാള: പൂപ്പത്തി ഏരിമ്മൽ നാരായണന്റെ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷീല, ഷൈല, ക്ഷിതീന്ദ്രൻ, സിന്ധു. മരുമക്കൾ: ബാബു, വിജയൻ, ജിജി, സജീവ്.