purushothaman

മാള: എരവത്തൂർ ചേറ്റിപ്പിള്ളിപ്പറമ്പിൽ വേലുവിന്റെ മകൻ പുരുഷോത്തമൻ (57) നിര്യാതനായി. ഭാര്യ: രാജി. മകൻ: വിഷ്ണു.