sree-

പാവറട്ടി: എളവള്ളി സൗത്തിൽ താമസിക്കുന്ന പരേതനായ മച്ചിങ്ങിൽ സുകുമാരന്റെ മകൻ ശ്രീനിവാസൻ (56) നിര്യാതനായി. ഭാര്യ: ഷാർമിള. മക്കൾ: ശ്രുതി, ശ്രീഷ്ണ. മരുമകൻ: അഭിലാഷ്. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.