തൃപ്രയാർ: എ. കണാരൻ ദിനാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണം കെ.എ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷനിത്ത് അദ്ധ്യക്ഷത വഹിച്ചു. മഞ്ജുള അരുണൻ, വസന്ത മഹേശ്വരൻ, കെ.ബി. ഹംസ എന്നിവർ സംസാരിച്ചു.