kausalya

ചാലക്കുടി: കൂടപ്പുഴ തുമ്പരത്തി പരേതനായ കണ്ടുണ്ണിയുടെ ഭാര്യ കൗസല്യ (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നഗരസഭ ശ്മശാനത്തിൽ. മക്കൾ: സുലോചന, പരേതയായ സരോജിനി, വിമല, സദാശിവൻ, ബാബു (എസ്.എൻ.ഡി.പിയോഗം ഈസ്റ്റ് ചാലക്കുടി ശാഖാ സെക്രട്ടറി), അനിലൻ, അജി, അനിത. മരുമക്കൾ: ഗോപിനാഥൻ, രാജേന്ദ്രബാബു, ബാലൻ, പരേതയായ വാസന്തി, അജിത, രാധിക, ഗീത.