കയ്പമംഗലം: തദ്ദേശ തിരഞ്ഞെടുപ്പ് മതിലകം ഗ്രാമപഞ്ചായത്തിൽ വിജയിച്ചവർ.വാർഡ് 1 പ്രിയ ഹരിലാൽ(സി.പി.എം), വാർഡ് 2 കെ.കെ. സഗീർ (മുസ്ലീം ലീഗ്),വാർഡ് 3 ഒ.എസ് . ഷെരീഫ (ഐ.എൻ.സി.), വാർഡ് 4 സംസാബി സലീം(സി.പി.എം), വാർഡ് 5 രജനി ബേബി(സി.പി.എം), വാർഡ് 6 ഒ.എ. ജെൻട്രിൻ (ഐ.എൻ.സി.),വാർഡ് 7 സീനത്ത് ബഷീർ(സി.പി.എം), വാർഡ് 8 സുമതി സുന്ദരൻ(സി.പി.എം),വാർഡ് 9 ഹിത രതീഷ് (സി.പി.ഐ), വാർഡ് 10 ടി. എസ്.രാജു(സി.പി.ഐ),വാർഡ് 11 എം. കെ. പ്രേമാനന്ദൻ (സി.പി.എം) , വാർഡ് 12 മാലതി സുബ്രഹ്മണ്യൻ(സി.പി.എം),വാർഡ് 13 സഞ്ജയ് ശാർക്കര(ബി.ജെ.പി) ,വാർഡ് 14 ജെസ്‌ന ഷെമീർ(സി.പി.എം),വാർഡ് 15 വി.എസ്. രവീന്ദ്രൻ(സി.പി.എം), വാർഡ് 16 ഇ.കെ.ബിജു(സി.പി.എം),വാർഡ് 17 പി.എം.അരുൺലാൽ(സി.പി.ഐ).