പാവറട്ടി: മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മേഖലയിൽ എൽ.ഡി.എഫ് മേധാവിത്വം നില നിർത്തി. 13 ഡിവിഷനിൽ എൽ.ഡി.എഫ് 9 ഉം യു.ഡി.എഫ് 4 സീറ്റും നേടി. മുൻ പ്രസിഡന്റ് ലതി വേണുഗോപാലാണ് പ്രസിഡന്റ് സ്ഥാനാർത്ഥി. വിജയികൾ: ഡിവിഷൻ 1: മിനി ലിയോ (യുഡിഎഫ്), 2: ഒ.ജെ.ഷാജൻ (യുഡിഎഫ്), 3: ചെറുപുഷ്പം ജോണി (എൽ.ഡി.എഫ്), 4: ലീന ശ്രീകുമാർ (എൽ.ഡി.എഫ്), 5: ലതി വേണുഗോപാൽ (എൽ.ഡി.എഫ്), 6: ശില്പ ഷിജു (എൽ.ഡി.എഫ്), 7: ബിന്ദു സത്യൻ (എൽ.ഡി.എഫ്), 8 : നിഷ സുരേഷ് (എൽ.ഡി.എഫ്), 9: ഇ.വി. പ്രബീഷ് (എൽ.ഡി.എഫ്), 10: ഗ്രേസി ജേക്കബ് (യു.ഡി.എഫ്), 11: ഷാജു അമ്പലത്തുവീട്ടിൽ (എൽ.ഡി.എഫ്), 12: കെ.എ. സതീഷ് (എൽ.ഡി.എഫ്), 13: ഷെരീഫ് ചിറക്കൽ (യു.ഡി.എഫ്).