കൊടുങ്ങല്ലൂർ: കോതപറമ്പ് നാലുംകൂടിയവഴി ചൂരപ്പെട്ടി മനോഹരന്റെ മകൻ രാധാകൃഷ്ണൻ (രാധു 54) നിര്യാതനായി. മാതാവ്: ദേവയാനി. ഭാര്യ: രഞ്ജിനി. മക്കൾ: രാഹുൽ, രമ്യ. മരുമക്കൾ: ശ്രീഷ്മ, റഹ്മാൻ.