വരന്തരപ്പിള്ളി:വട്ടണാത്ര,പച്ചളിപ്പുറം,ചിമ്മണി ഡാം,എരിപ്പോഡ്,പാലപ്പിള്ളി, മൈസൂര്‍,പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.