gvr-death-photo

ഗുരുവായൂർ: തിരുവെങ്കിടം കണ്ണച്ചാംവീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ കുമാരൻ (കുട്ടേട്ടൻ 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ഗീത. മകൻ: ഗിജിൻ. മരുമകൾ: പ്രിയ.