charamam-ammini

നാട്ടിക: പന്ത്രണ്ടാംകല്ലിനു പടിഞ്ഞാറ് എളാണ്ടിശേരി പരേതനായ ചന്ദ്രന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. മക്കൾ: അശോക്‌കുമാർ, രതി. മരുമക്കൾ: സിന്ധു, ജയൻ.