ചേർപ്പ്: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ ജനസദസ് ജോൺസൺ ചിറമ്മൽ ഉദ്ഘാടനം ചെയ്തു. എം.ജി വേണുഗോപാൽ അദ്ധ്യക്ഷനായി. വി.വി. സുബ്രഹ്മണ്യൻ, കെ.ബി വിജയൻ , ഇ.എൻ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.