parat

തൃശൂർ വലപ്പാട് ഷഹാന വെജിറ്റബിൾസ് എന്ന കടയിലെ മീട്ടു തത്ത അസാം സ്വദേശിയാണെങ്കിലും മലയാളം പച്ച വെള്ളം പോലെ പറയും. ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ് മീട്ടു. കാമറ: റാഫി എം. ദേവസി