വടക്കാഞ്ചേരി: പടിഞ്ഞാറ്റുമുറി പുഴമ്പള്ളത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ ശ്രീധരൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8ന് പള്ളം ശാന്തിതീരത്ത്. ഭാര്യ: പ്രിയ. മക്കൾ: മേഘ്ന, ആകാശ്.