വടക്കാഞ്ചേരി: കരുമത്ര കുടുബാട്ട് കാവ് ക്ഷേത്രത്തിന് സമീപം മൂർക്കനാട്ട് രമേശൻ (70) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: പ്രശാന്ത്, പ്രസീത. മരുമകൻ: അജിത്.