മാള: അഷ്ടമിച്ചിറ സേവനഗിരി സേവനാലയത്തിലെ അന്തേവാസികൾക്ക് ക്രിസ്മസിന്റെ ഭാഗമായി സ്നേഹ സാന്ത്വനം നൽകി.അഷ്ടമിച്ചിറ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങളും കേക്കും വിതരണം ചെയ്തത്.ഫാ.വിൻസെന്റ് തറയിൽ,വിൻസെന്റ് ഇല്ലിക്കാണി,ശ്രീധരൻ,വാർഡ് മെമ്പർ ബിനിൽ ,ഹെൽത്ത് ഇൻസ്പെക്റ്റർ സി.എ.വേണു,സയന എന്നിവർ പങ്കെടുത്തു.