തൃശൂർ: ഏതെടുത്താലും 99 മുതൽ 499 രൂപ മാത്രം. കല്യാൺ സാരീസിൽ സൂപ്പർ 99 ഫ്ലോർ ഒരുങ്ങിക്കഴിഞ്ഞു, ക്രിസ്മസ് പ്രമാണിച്ച് സാരീസ്. ലേഡീസ് വെയർ, ജെന്റ്സ് വെയർ, കിഡ്സ് വെയർ, ഫർണിഷിംഗ്സ് വിഭാഗങ്ങളിലായി ഏറ്റവും പുതിയ കളക്ഷനുകൾ സ്റ്റോക്ക് എത്തിയിട്ടുണ്ട്. വിലക്കുറവിന്റെയല്ല മറിച്ച് തുണിത്തരങ്ങൾ വിലകുറച്ചാണ് സൂപ്പർ 99 ഫ്ലോറിൽ വിൽക്കുന്നത്. സാരികൾ 199 രൂപ, കുർത്തി 169 രൂപ, സൽവാർ സൂട്ട് 199 രൂപ, കിഡ്സ് ടീ ഷർട്ട് 49 രൂപ, ഫ്രോക്ക് 79 രൂപ, ബാബാ സ്യൂട്ട് 89 രൂപ, ഷർട്ട് 239 രൂപ, പാന്റ്സ് 299 രൂപ, ജീൻസ് 349 രൂപ, ഫർണിഷിംഗ്സ് 19 രൂപ എന്നീ നിരക്കിൽ ലഭ്യമാണ്, വർഷത്തിൽ 365 ദിവസവും ഏറ്റവും പുതിയ കളക്ഷനുകൾ കസ്റ്റമേഴ്സിന് ലഭിക്കുന്ന സംവിധാനമാണ് സൂപ്പർ 99 ഫ്ലോറിൽ ഒരുക്കിയിട്ടുള്ളത്. കല്യാൺ സാരീസിന്റെ അശ്വിനി ജംഗ്ഷൻ ഷോറൂമിൽ മാത്രമാണ് സൂപ്പർ 99 ഫ്ലോർ ഒരുക്കിയിട്ടുള്ളത്.