പാവറട്ടി: ഏനാമാക്കൽ കോഞ്ചിറ കൂത്തൂർ വെള്ളാട്ടുകര ഔസേപ്പിന്റെ ഭാര്യ ത്രേസ്യ (91) നിര്യാതയായി. മക്കൾ: പരേതനായ പൈലിക്കുട്ടി, റോസിലി, പരേതനായ ഫാ. ചാക്കോ, വിൻസെന്റ്, ആന്റോ (ഗൾഫ്), മരീന, ബിന്ദു. മരുമക്കൾ: ലില്ലി, തോമസ്, ബേബി, ഫ്‌ളവർ, തോമസ്, ഫ്രാൻസിസ്.