obit-photo

കൊടകര: മൂന്നരപതിറ്റാണ്ടായി കൊടകരയിൽ സിദ്ധവൈദ്യ ചികിത്സ നടത്തിയിരുന്ന ആനന്ദഭവനം വീട്ടിൽ ഡോ. രാജേന്ദ്രൻവൈദ്യർ (65) നിര്യാതനായി. തമിഴ്‌നാട് കടലൂർ മാസിലാമണിയുടെ മകനാണ്. ബാബുരാജേന്ദ്രൻ എന്നാണ് യഥാർത്ഥ പേരെങ്കിലും രാജേന്ദ്രൻ വൈദ്യർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സംസ്‌കാരം ഇന്ന് രാവിലെ 9 ന് പോട്ട ശ്മശാനത്തിൽ. ഭാര്യ: നിർമല. മക്കൾ: നിവ്യ, നീരജ്. മരുമകൻ: രാംകുമാർ.