obit-photo


കൊടകര: കാവിൽ മനക്കോട്ട് ഗോപാലകൃഷ്ണന്റെ ഭാര്യ കാവിൽ മാരാത്ത് ദേവകിമാരസ്യാർ (82) നിര്യാതയായി. സഹോദരങ്ങൾ : പരമേശ്വരമാരാർ, ലക്ഷ്മിക്കുട്ടി മാരസ്യാർ, നാരായണി മാരസ്യാർ, സുഭദ്ര മാരസ്യാർ, രാധ മാരസ്യാർ.