വെള്ളാങ്ങല്ലൂർ: താണിയത്തുകുന്ന് ചെമ്പൻകൊച്ചി പരേതനായ ശിവരാമന്റെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: രണൻകുട്ടി, ഓമന, രാജേഷ്, ഷാജി. മരുമക്കൾ: വേണു, മഞ്ജുള.