ചേലക്കര: ചേലക്കോട് കരുവാൻ പുരക്കൽ നാരായണൻകുട്ടിയുടെ മകൻ കൃഷ്ണപ്രസാദ് നിര്യാതനായി. അമ്മ: ബിന്ദു. സഹോദരി: നമിത സംസ്കാരം ഇന്ന് രാവിലെ 10ന്.