ചാവക്കാട്: മണത്തലയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബ്ലോക്ക് ഓഫീസിന്റെ പടിഞ്ഞാറുഭാഗം താമസിക്കുന്ന ഈഴവപുറത്ത് വേലായിയുടെ മകൻ ശിവരാമനെയാണ് (68) വീടിനടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് പൊലീസ് കേസെടുത്തു.