
ചാവക്കാട്: തിരുവത്ര ഇ.എം.എസ് നഗറിൽ താമസിക്കുന്ന തൊണ്ടൻകേരൻ മൊയ്തീൻ (88) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഹംസക്കുട്ടി (കെ.എസ്.എ), ഷാഹു, ഹനീഫ (കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്), സൈനുദ്ദീൻ, കാസിം, റഫീഖ്, ഇഖ്ബാൽ (ഷാർജ), ഷഫീഖ്, ഖൈറുന്നിസ, ഷരീക്കത്ത്, ജമീല. മരുമക്കൾ: ഫാത്തിമ, മുംതാസ്, ഫാത്തിമ , ഫസലത്ത്, സൈന, റാദിയ, റഷീദ, അബ്ദുറഹിമാൻ (ഷാർജ), മുഹമ്മദുണ്ണി, ഇക്ബാൽ.