കയ്പമംഗലം: കൂരിക്കുഴി വേളയിൽ ബീരു മകൻ ഇബ്രാഹിം (64) കൊവിഡ് ബാധിച്ച് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ : ത്വാഹിറ. മക്കൾ: അബ്ദുൽ റഹീം, അബ്‌ദുൾ റാസിക്ക്, അബ്ദുൽ റാഷിദ്. മരുമക്കൾ : റുക്‌സാന, റംസീന, ഫാത്തിമ.