
മച്ചാട്: തിരുവാണിക്കാവ് മുൻ മേൽശാന്തി കല്ലൂർമഠം വെങ്കിടകൃഷ്ണൻ എമ്പ്രാന്തിരി (87) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രാജേശ്വരി, സുരേഷ് കെ.വി. (മച്ചാട് തിരുവാണിക്കാവ് മേൽശാന്തി), ലതിക, സുകേഷ് (ആക്‌സിസ് ബാങ്ക് മുംബയ്). മരുമക്കൾ:
ഹരിദാസ്, ജയ, നാരായണൻ, മമത. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.