വാടാനപ്പള്ളി: നടുവിൽക്കര വടശേരി വീട്ടിൽ രവീന്ദ്രൻ (71) നിര്യാതനായി. വാടാനപ്പള്ളി ധന്യ റിസോർട്ടിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത. മകൾ: ലാലി. മരുമകൻ: സതീശൻ.