തൃശൂർ: ദില്ലി കർഷകസമരത്തിന് അഭിഭാഷകരുടെ സംഘടനയായ ഐ.എ.എൽ തൃശൂർ യൂണിറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് ജോൺസൻ.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.എസ്.സനിൽ അദ്ധ്യക്ഷനായി. അഭിഭാഷകരായ ലാജുലാസർ, ടി.എസ്.രതീഷ്, എം.എ.രാജീവ് കൃഷ്ണൻ, വി.പി.കിഷോർ, കെ.വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.