കൊടുങ്ങല്ലൂർ: ചാത്തേടത്തുപറമ്പ് കളരിത്തറ ജോസ്‌മോന്റെ ഭാര്യ ഷൈല ജോസ് (50) നിര്യാതയായി. മക്കൾ: എബിൻജോസ്, അലീന ഷാരോൺ. മരുമകൻ: ഷാരോൺ തോമസ്.