മേലൂർ: പൂലാനി മൂഞ്ഞേലി പത്മനാഭൻ (88) നിര്യാതനായി. മക്കൾ: സദാനന്ദൻ, വിലാസിനി, സന്തോഷ്. മരുമക്കൾ: ഓമന, ശിവശങ്കരൻ, രമണി.