kunjuvareeth

അന്നമനട: കല്ലൂർ കാച്ചപ്പിള്ളി കുഞ്ഞുവറീത് (കൊച്ചിക്കൻ82) നിര്യാതനായി. മക്കൾ: മേരി, ലില്ലി, വർഗീസ്, ഫ്രാൻസിസ്, ജെയ്‌സൺ(ഫിനോക്‌സ് പ്രിന്റേഴ്‌സ് ചാലക്കുടി), പോൾസൺ, ഡെയ്‌സ്. മരുമക്കൾ: വിത്സൻ, ജോർജ്, ഷാജി, ജോളി, നീബ, ഷിജി, ഡേവിസ്.