തൃശൂർ: ഏകാദശി സംഗീതോത്സവത്തിന്റെ ഭാഗമായ പഞ്ചരത്നകീർത്തനാലാപനം ഇന്ന് രാവിലെ 9ന് തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കും. എല്ലാവർഷവും വിപുലമായി നടക്കാറുള്ള സംഗീതോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ചുരുക്കിയത്.