r

തൃശൂർ നെല്ലങ്കര സ്വദേശിയായ സി.എഫ് ജോഷിയുടെ കരവിരുതിൽ ഒരുങ്ങിയ പുൽക്കൂട് കാണാൻ ആളുകൾ തടിച്ചുകൂടും. കാനറ ബാങ്ക് ജീവനക്കാരനും ഭിന്നശേഷി വിഭാഗത്തിൽ പെടുന്നതുമായ ജോഷി ഒരുക്കിയ പൂൽക്കൂടിൽ യഹൂദിയാ രാജ്യത്തിൻ്റെ എല്ലാ കാഴ്ചകളും കാണാം.

കാമറ: റാഫി എം. ദേവസി