തൃശൂർ: മുൻ പ്രധാനമന്ത്രി സ്വർഗ്ഗീയ അടൽജിയുടെ ജന്മദിനത്തിൽ ജില്ലാ ഓഫീസിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ, മേഖലാ ജനറൽ സെക്രട്ടറി അഡ്വ രവികുമാർ ഉപ്പത്ത്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ അയിനിക്കുന്നത്ത്, കൗൺസിലർ എൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.