press-club
മാള പ്രസ് ക്ലബ്ബ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മുതിർന്ന അംഗം സി.ആർ.പുരുഷോത്തമൻ കേക്ക് മുറിക്കുന്നു

മാള: മാള പ്രസ് ക്ലബിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.പി. രാജീവ്, ട്രഷറർ ലിജോ പയ്യപ്പിള്ളി, ജോയിന്റ് സെക്രട്ടറി നജീബ് അൻസാരി, പി.കെ.എം അഷ്‌റഫ്, പി.കെ.അബ്ബാസ്, കെ.എം.ബാവ,സി.ആർ. പുരുഷോത്തമൻ, സലിം എരവത്തൂർ,ഇ.സി. ഫ്രാൻസിസ്, ലിന്റീഷ് ആന്റോ, ഇ. രമേഷ്, തോമസ് കവലക്കാട്ട്, ടോജോ, അമേഷ് എന്നിവർ സംസാരിച്ചു.