ചേർപ്പ്: ഊരകം സർഗ ശ്രീലകം ഒരുക്കുന്ന രസികം 2020 രുക്മിണി സ്വയംവരം കഥകളി 28ന് വൈകിട്ട് 6ന് ഊരകം എൻ.എസ്.എസ്.കരയോഗം ഹാളിൽ നടക്കുമെന്ന് കരയോഗം പ്രസിഡന്റ് കോരമ്പത്ത് ഗോപിനാഥൻ അറിയിച്ചു.