1
ജോയൽ മഞ്ഞില സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ തിരുത്തിപ്പറമ്പ് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യു. ഡി. എഫ് സ്ഥാനാർത്ഥി ജോയൽ മഞ്ഞില സത്യപ്രതിജ്ഞ ചെയ്തു മതലയേറ്റു. മുതിർന്ന അംഗം കെ.ടി.ജോയി സത്യവാചകം ചൊല്ലി കൊടുത്തു.കഴിഞ്ഞ 20 നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പരീക്ഷ എഴുതേണ്ടി വന്നതിനാൽ ജോയൽ മഞ്ഞിലയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല.