
ചാവക്കാട്: മണത്തല ബ്ലാങ്ങാട് ബീച്ചിൽ താമസിക്കുന്ന പരേതനായ പാലക്കൽ മൊയ്തുവിന്റെ ഭാര്യ ഫാത്തിമ്മത്ത് (80) നിര്യാതയായി. മക്കൾ: ഹവ്വാഉമ്മ, സെക്കീന, മുഹമ്മദ് ഹനീഫ, ഗഫൂർ, ദൈനബ, ഫിറോസ്, കരീം. മരുമക്കൾ: ഷംസുദീൻ, പരേതനായ മൊയ്തുകോയ,സുഹാഖ്, സത്താർ, ഷാജിത,ഷെമീറ,റഹീന.