താഴേക്കാട്: പുല്ലൂർ അണ്ടിക്കമ്പനിക്ക് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കണ്ണികര ചാതേലി ഡിക്സന്റെ ഭാര്യ ദീപയാണ് (34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഡോൺ (6) ചികിത്സയിലാണ്. സംസ്ക്കാരം ഇന്ന്.