കല്ലൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃക്കൂർ പള്ളിയറ കൊഴുക്കുള്ളിപറമ്പിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. മക്കൾ:സുരേഷ്,ശോഭന,ഓമന,ഷീജ. മരുക്കൾ: ചന്ദ്രൻ, കുട്ടൻ, ശശി.