കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ഈമാൻ റോഡിൽ മതിലകത്ത് വീട്ടിൽ കുഞ്ഞുബാവ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുനിത, അൻസാരി, ഷൗഹാനത്ത്, സജിത്,സബിത,തഫീറ. മരുമക്കൾ: പരേതനായ ഷാജി, സീനത്ത്, നൗഷാദ് ദിൽഷാന, സിറാജുദീൻ, ജലീൽ.