ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വെറ്റിലപ്പാറ പാലത്തിന് സമീപം ചിക്ലായി വെള്ളാപ്പിള്ളി ഷാജുവിന്റെ ഭാര്യ ലിൻസി (38) മുങ്ങിമരിച്ചു. വെള്ളിയാഴ്ച ഉച്ചമുതൽ ഇവരെ കാണാനില്ലായിരുന്നു. മക്കൾ: ഇൻഷ, ലിൻഷ.