rajamani

കയ്പമംഗലം: ചളിങ്ങാട് പള്ളിനട കക്കത്തോട്ടുങ്ങൽ നാരായണന്റെ ഭാര്യ രാജമണിയെ (62) വീട്ടിൽവെച്ച് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. മക്കൾ: ഷൈൻ, ഷൈജിൻ.മരുമക്കൾ: സോബി, ആതിര.