എടത്തിരുത്തി: കുമ്പളത്തുപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്, ലതിക, അനിൽ, സുനിൽ, സുഷമ. മരുമക്കൾ: മീര, ദാസൻ, സിന്ധു, ബീന, ചന്ദ്രൻ.