prasad

മാള: പൂവത്തുശേരി പ്ലാക്കൽ സുബ്രഹ്മണ്യന്റെ മകൻ പ്രസാദ് ( 58) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പി.എസ്. രാജൻ, പരേതനായ പി.എസ്. മോഹനൻ,പി.എസ്. ഉണ്ണിക്കൃഷ്ണൻ, വിശാലാക്ഷി, ലീല, പ്രമീള, രാധ.