മാള: വാളൂർ വെള്ളിമറ്റത്ത് കൃഷ്ണൻനായർ (80) നിര്യാതനായി. ഭാര്യ: മണി. മക്കൾ:ജയൻ (ആരോഗ്യവകുപ്പ്), വിനയൻ. മരുമക്കൾ: സിന്ധു ജയൻ (വാർഡ് മെമ്പർ), ബബിത (നൃത്താദ്ധ്യാപിക).